Kerala Floods | പ്രളയ പുനർനിർമ്മാണം ഭാഗികം എന്ന് റിപ്പോർട്ടുകൾ

2018-12-31 25

പ്രളയ പുനർനിർമ്മാണം ഭാഗികം എന്ന് റിപ്പോർട്ടുകൾ. അമ്പതിനായിരത്തിനു മേലെ വീടുകൾ തകർന്നപ്പോൾ നിർമ്മാണം നടന്നത് രണ്ടായിരത്തിൽ താഴെ വീടുകൾക്കു മാത്രം. അടിയന്തര ധനസഹായം ലഭിക്കാത്തവരായി ആലപ്പുഴയിൽ മാത്രം അയ്യായിരത്തോളം പേരെന്നും റിപ്പോർട്ട്. നേരത്തെ ഗവർണർ ജസ്റ്റിസ് പി സദാശിവവും പ്രളയ പുനർനിർമാണം ഇഴയുന്നതായി വിമർശനമുന്നയിച്ചിരുന്നു

Free Traffic Exchange